പ്രചരണ വാഹനം അപകടത്തില്‍പ്പെട്ട് വീണാ ജോര്‍ജിന് പരിക്ക്

പത്തനംതിട്ട: ആറന്‍മുള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജിന്റെ പ്രചരണ വാഹനം അപകടത്തില്‍പ്പെട്ടു.

പത്തംതിട്ട റിങ് റോഡില്‍ വെച്ച് എതിരെ വന്ന വാഹനം പ്രചരണ വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

വീണ ജോര്‍ജ്ജിനെയും ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top