തിരുവനന്തപുരം :വാവ സുരേഷിന് കാറപകടത്തില്‍ പരിക്കേറ്റു.കിളിമാനൂരില്‍ വച്ചാണ് വാവ സുരേഷ് സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതെന്നാണ് വിവരം.
പരിക്കേറ്റ വാവ സുരേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മുഖത്താണ് അദേഹത്തിന് പരിക്കേറ്റിട്ടുള്ളത്.
പരക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



