ദയാബായി സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തക ദയാബായി രണ്ടാഴ്ചയായി നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ദയാബായി സമരം ആരംഭിച്ചത്.

സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കുമെന്ന് വിശ്വാസമുള്ളതുകൊണ്ടാണ് സമരം നിര്‍ത്തുന്നതെന്ന് ദയാബായി പറഞ്ഞു.

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ആശുപത്രിയില്‍ എത്തിയാണ് ദയാബായിയെ തീരുമാനങ്ങള്‍ അറിയിച്ചത്.

Share news
error: Content is protected !!
Scroll to Top