വളാഞ്ചേരി വട്ടപ്പാറയില്‍ നിയന്ത്രണംവിട്ട് ലോറി മറിഞ്ഞു

വളാഞ്ചേരി: വളാഞ്ചേരി വട്ടപ്പാറയില്‍ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് ഇറക്കത്തില്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.

രണ്ടാഴ്ച്ചക്കുള്ളില്‍ ഒരേ സ്ഥലത്ത് മൂന്ന് അപകടങ്ങളാണ് സംഭവിച്ചരിക്കുന്നത്.

Related Articles