വസുമതി (70) നിര്യാതയായി

പരപ്പനങ്ങാടി: കുപ്പിവളവിലെ പരേതനായ പറമ്പത്ത് വീട്ടില്‍ അപ്പുവിന്റെ ഭാര്യ വസുമതി (70) നിര്യാതയായി. മക്കള്‍: ജയേഷ്, സുബീഷ് , സുനിത. മരുമക്കള്‍: സരിത, ദിവ്യ ശ്രീ, പരേതനായ ബിജു. സംസ്‌കാരം ശനി രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top