
പരപ്പനങ്ങാടി : കൊടപ്പാളി മൂച്ചിക്കല്‍ ഗണപതിയുടെ മകന്‍ മനോജ് (48) നിര്യാതനായി. ദുബായില്‍ വെച്ച് അപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെയാണ് മരണം. അമ്മ :ശകുന്തള , ഭാര്യ രോഷ്‌നി , മകന്‍ കിരണ്‍, സഹോദരിമാര്‍ സിന്ധു, ധന്യ. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


