
പരപ്പനങ്ങാടി: നെടുവകോവിലകം പരേതരായ മുണ്ടത്തോട്ടിൽ കണ്ടൻ കുട്ടിയുടെയും ചക്കിയുടെയും മകൻ വാസുദേവൻ (61) നിര്യാതനായി .
വിമുക്തഭടനായിരുന്നു. തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ സ്റ്റേഷനുകളിൽ ഹോം ഗാർഡ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: യശോദ
മകൾ: വിൻസി
മരുമകൻ: നിഖിൽ
സഹോദരങ്ങൾ: ,ബേബി, രാധ, രമ, പരേതയായ തങ്ക
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



