മുഹമ്മദ് നബീൽ (43) നിര്യാതനായി

പരപ്പനങ്ങാടി:പുത്തരിക്കലെ വെള്ളിയോട്ട് വളപ്പിൽ മുഹമ്മദാലിഎന്ന ബാബുവിൻ്റെ മകൻ മുഹമ്മദ് നബീൽ (43) നിര്യാതനായി .ഉമ്മ: സുബൈദ. ഭാര്യ: സുമീറ. മക്കൾ: നിദ നഫീസ, നിബ നഫീസ. സഹോദരങ്ങൾ: നൗഫൽ, നജി.

Share news
error: Content is protected !!
Scroll to Top