Section

malabari-logo-mobile

മൂച്ചിക്കൽ വാസു (85) നിര്യാതനായി

HIGHLIGHTS : vasu passed away

അരിയല്ലൂർ വളവിലെ കർഷകത്തൊഴിലാളിയായിരുന്ന മൂച്ചിക്കൽ വാസു (85) നിര്യാതനായി . ഭാര്യ: ചിന്നമാളു. മക്കൾ: ഉഷ, റീന, നിഷ പ്രമോദ് (കെ .എസ്. ഇ .ബി (വെന്നിയൂർ, വിജേഷ്. സഹോദരങ്ങൾ :അപ്പുക്കുട്ടൻ, കാരിക്കുട്ടി,ചന്ദ്രൻ (Late),
സുലോചന,കൗസല്യ ,ശ്രീമതി(Late)
മരുമക്കൾ :പുരുഷോത്തമൻ, ശശിധരൻ,ബാലകൃഷ്ണൻ,ഉണ്ണി,ധന്യ,ജിൽഷ.സംസ്കാരം 15/02/24 ന് വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!