തിരുവനന്തപുരം: വന്ദേഭാരത് സംസ്ഥാനത്ത് പരീക്ഷണ ഓട്ടം തുടങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ 5.10 ന് തിരുവനന്തപുരത്ത് നിന്നാണ് ട്രെയിന്‍ പുറപ്പെട്ടത്. ഏഴ് മണിക്കൂര്‍ പത്ത് മിനുട്ട് എടുത്ത് ട്രെയിന്‍ കണ്ണൂരിലെത്തിയത്.
ഉച്ചയോടെ കണ്ണൂരിലെത്തുന്ന ട്രെയിന്‍ രാത്രി തിരുവനന്തപുരത്തേക്ക് തിരിച്ചെത്തുന്ന രീതിയിലാണ് ട്രയല്‍ റണ്‍ ക്രിമീകരിച്ചിരിക്കുന്നത്.
പരീക്ഷണ ഓട്ടം പൂര്‍ത്തിയായാല്‍ ട്രെയിനിന്റെ സമയക്രമം ഔദ്യോഗിതമായി പുറത്തിറക്കിയേക്കും.
രാജ്യത്തെ പതിനാലാമത്തെയും ദക്ഷിണ റെയില്‍വേയുടെ മൂന്നാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




