പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ സ്വദേശി വമ്പിശേരി പാത്തുമ്മു (68) നിര്യാതയായി. ഭര്‍ത്താവ് : കടവത്ത് കുഞ്ഞിപോക്കര്‍ എന്ന ബാവ
മക്കള്‍ : ഷാഹുല്‍ ഹമീദ്, ഷൗക്കത്തലി (സൗദി), മുഹമ്മദലി (ചെന്നൈ), അസ്‌കര്‍, റഫീഖ്, ഷഫീഖ്, അസ്മാബി, സുബിനത്ത്, മുബഷിറ
മരുമക്കള്‍ : ഹഫ്‌സത്ത്, സഫിയ, ഹസീന, സുഹൈലത്ത്, അനീഷ, സെമീര്‍, ജംഷീദ് (കോയമ്പത്തൂര്‍), റഫീഖ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



