
വള്ളിക്കുന്ന് : കൂട്ടുമൂച്ചി അങ്ങാടിക്കു സമീപത്ത് വീട് കുത്തിതുറന്ന് 15 പവനും 50000 രൂപയും മോഷ്ടിച്ചു. കോനാരി അലി താഹിറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
അലിതാഹിറും കുടുംബവും കുടുംബവും പെരിന്തല്‍മണ്ണയില്‍ ആശപത്രിയില്‍ പോയതായിരുന്നു. വീട്ടുസാധനങ്ങളല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. പരപ്പനങ്ങാടി പോലീസും മലപ്പുറത്ത് നിന്ന് വിരലളയാടവിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




