Section

malabari-logo-mobile

വള്ളിക്കുന്ന് മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് മൂന്ന് കോടി

HIGHLIGHTS : തേഞ്ഞിപ്പലം:വള്ളിക്കുന്ന് മണ്ഡലത്തിലെ രണ്ട് പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിന് മൂന്ന് കോടിയുടെ ഭരണാനുമതി ലഭിച്ചതായി പി.അബ്ദുല്‍ ഹമീദ് എം എല്‍ എ അറ...

തേഞ്ഞിപ്പലം:വള്ളിക്കുന്ന് മണ്ഡലത്തിലെ രണ്ട് പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിന് മൂന്ന് കോടിയുടെ ഭരണാനുമതി ലഭിച്ചതായി പി.അബ്ദുല്‍ ഹമീദ് എം എല്‍ എ അറിയിച്ചു .

ഇടിമുഴിക്കല്‍-പുല്ലിപ്പറമ്പ് റോഡ് രണ്ടാം റീച്ച് റബ്ബറൈസ് ചെയ്ത് പുനരുദ്ധരിക്കുന്നതിന് ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം (1.75 കോടി) ,ചേളാരി – പരപ്പനങ്ങാടി റോഡ് ഒരു കോടി ഇരുപത്തിയഞ്ചു ലക്ഷം (1.25 കോടി) എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചത്.

sameeksha-malabarinews

ഇതോടെ ഇടിമുഴിക്കല്‍- പുല്ലിപ്പറമ്പ് റോഡ് 3 കിലോമീറ്റര്‍ റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിനായി 2.75 കോടിയാണ് അനുവദിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!