കാറും ബൈക്കും കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു

മലപ്പുറം: ദേശീയപാതയില്‍ വാഹനാപകടത്തില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ കാറിടിച്ച് മരിച്ചു.കോട്ടക്കല്‍ പുതുപ്പറമ്പ്, ഞാറത്തടം സ്വദേശി മോയന്‍ അബ്ബാസാണ് മരിച്ചത്.

ഇന്ന് രാവിലെ ജോലിക്കുപോകുന്നതിനിടയിലാണ് ദേശീയപാത കുറ്റിപ്പുറം, പൊന്നാനി റൂട്ടില്‍ അയങ്കലത്ത് വെച്ച് അപകടം സംഭവിച്ചത്.

ഇയാള്‍ സഞ്ചരിച്ച ബൈക്കും, കാറും കൂട്ടിയിടിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top