അബ്ദുല്‍ഖാദര്‍ (52) നിര്യാതനായി

പരപ്പനങ്ങാടി:വള്ളിക്കുന്ന് നോര്‍ത്ത് കിഴക്കേമല ഭാഗത്ത് താമസിക്കുന്ന ആലങ്ങാടന്‍ അബ്ദുല്‍ഖാദര്‍ (52) നിര്യാതനായി. ഭാര്യ: മൈമൂന .മക്കള്‍: ദില്‍ഷാദ്. മിക്ദാദ്. മാസിന.

Related Articles