Section

malabari-logo-mobile

വള്ളിക്കുന്നില്‍ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

HIGHLIGHTS : car accident in vallikunnu malappuram

വള്ളിക്കുന്ന്: വള്ളിക്കുന്നില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. ഫാറൂഖ് നല്ലൂരങ്ങാടി സ്വദേശി പത്മനാഭന്‍ നായര്‍(78) ആണ് മരിച്ചത്. ഇദേഹം വള്ളിക്കുന്നിലെ കുടുംബക്ഷേത്രത്തിലേക്ക് പോകാനായി ഇവിടെ എത്തിയതാണെന്നാണ് വിവരം.

ഇന്ന് രാവിലെ ഏഴുമണിയോടെ എന്‍സി ഗാര്‍ഡന് സമീപം വെച്ചാണ് അപകടം സംഭവിച്ചത.് കാല്‍നടയാത്രക്കാരനായ ഇദേഹത്തെ ഇടിച്ച കാര്‍ സമീപത്തെ എടിഎം കൗണ്ടറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.

sameeksha-malabarinews

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!