Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ കുട്ടികള്‍ക്കായി ക്രിക്കറ്റ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ്‌

HIGHLIGHTS : ക്രിക്കറ്റ്; സമ്മർ കോച്ചിംഗ് ക്യാമ്പ് മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ  ആഭിമുഖ്യത്തിൽ പരപ്പനങ്ങാടി നഹാ സാഹിബ്‌ സ്റ്റേഡിയത്തിൽ 8 വയസ്സിനും 1...

ക്രിക്കറ്റ്; സമ്മർ കോച്ചിംഗ് ക്യാമ്പ്
മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ  ആഭിമുഖ്യത്തിൽ പരപ്പനങ്ങാടി നഹാ സാഹിബ്‌ സ്റ്റേഡിയത്തിൽ 8 വയസ്സിനും 16 വയസ്സിനും ഇടയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് സമ്മർ കോച്ചിംഗ് ക്യാമ്പ്
മെയ് 11 മുതൽ (11-05-2022) ആരംഭിക്കുന്നു. താല്പര്യമുള്ളവർ 9895064448(ഷാനാസ്), 8547825125(നിഹാദ്) എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!