പരപ്പനങ്ങാടി : വള്ളിക്കുന്നില്‍ എംവിഎച്ച്എസ് സ്‌കൂളന് സമീപം മൂന്ന് കരണം മറിഞ്ഞ കാറില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന ചെട്ടിപ്പടി സ്വദേശികളായ മൂന്ന് പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


