HIGHLIGHTS : Vallikunnil was hit by a train and died
വള്ളിക്കുന്ന്: വള്ളിക്കുന്നിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണംന്തറമ്മൽ അരുൺ പ്രസാദ് (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. Mvhss സ്കൂൾ ബസ്സിൽ ഡ്രൈവറായിരുന്നു.
അച്ഛന്‍:അപ്പുക്കുട്ടന്‍. അമ്മ :രുഗ്മിണി.ഭാര്യ:ബിന്ദു (റെയില്‍വേ ഗേറ്റ് കീപ്പര്‍ ആനങ്ങാടി, മക്കള്‍:അശ്വിന്‍, ആദ്യ. സഹോദരങ്ങള്‍: അജിത്ത് പ്രസാദ്, ആശിസ് പ്രസാദ്, രജ്ജിത്ത് പ്രസാദ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു