താനൂര്‍ ഓലപ്പീടികയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു

താനൂര്‍ : ഓലപ്പീടികയില്‍ വാഹനാപകടം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടം. അപകടത്തില്‍ ഓലപ്പീടിക സ്വദേശിയായ യുവാവ് മരണപ്പെട്ടു എന്നാണ് പ്രാഥമിക വിവരം.

മൃതദേഹം പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് വിവരം ലഭിച്ചിട്ടുള്ളത് .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top