വള്ളിക്കുന്ന് : വള്ളിക്കുന്ന് ആനങ്ങാടിയിലെ റെയില്‍വേ ഗേറ്റ് വീണ് രണ്ടര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഗേറ്റ് നന്നാക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.
പരപ്പനങ്ങാടി – കടലുണ്ടി റോഡിലുള്ള ഗേറ്റ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ റോഡ് നന്നാക്കുന്നതിനായി അടച്ചിടുകയും ചെയ്തിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



