വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

images (1)തിരു : ബലിപെരുന്നാള്‍ പ്രമാണിച്ച് എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ഉള്‍പ്പെടെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് ആണ് ഇക്കാര്യം അറിയിച്ചത്.

 

Share news
error: Content is protected !!
Scroll to Top