നാടിനെ കണ്ണീരിലാഴ്ത്തി വൈശാഖിന്റെ വിയോഗം

താനൂര്‍: ചാഞ്ചേരിപറമ്പ് പ്രദേശത്തെ പൊതുപ്രവര്‍ത്തകനായ പുഞ്ഞോളി വൈശാഖിന്റെ (29) മരണം നാടിനെ കണ്ണീരിലാഴ്ത്തി.

സി.പി.എം ചാഞ്ചേരിപറമ്പ് ബ്രാഞ്ച് അംഗം, എസ്.എഫ്.ഐ, എരിയ ജോ.സെക്രട്ടറി, ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റി അംഗം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

പിതാവ് പി.ജയന്‍, മാതാവ് ഷീബ. ഭാര്യ നിരഞ്ജന. ഒന്നര മാസം പ്രായമുള്ള കുഞ്ഞുണ്ട്. സഹോദരന്‍ വൈഷ്ണവ്. സംസ്‌കാരം നാളെ രാവിലെ 8 മണിക്ക് വിട്ടു വളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top