ബഷീറിന്റെ ശേഖരങ്ങള്‍ ക്ഷണിക്കുന്നു

കാലിക്കറ്റ് സര്‍വകലാശാലാ ബഷീര്‍ ചെയറിന്റെ ഭാഗമായുള്ള വൈക്കം മുഹമ്മദ് ബഷീര്‍ മ്യൂസിയം സജ്ജീകരിക്കുന്നതിലേക്ക്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാലിക്കറ്റ് സര്‍വകലാശാലാ ബഷീര്‍ ചെയറിന്റെ ഭാഗമായുള്ള വൈക്കം മുഹമ്മദ് ബഷീര്‍ മ്യൂസിയം സജ്ജീകരിക്കുന്നതിലേക്ക് ബഷീറുമായി ബന്ധപ്പെട്ട വിവരങ്ങള്‍, വാര്‍ത്തകള്‍, കത്തുകള്‍, മറ്റ് ശേഖരങ്ങള്‍, അപൂര്‍വ്വ ഫോട്ടോകള്‍ മുതലായവ കൈവശമുള്ളവര്‍ അവ സര്‍വകലാശാലക്ക് നല്‍കി സഹകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ക്ക്: 9947641226. ഇ-മെയില്‍: basheerchair2018@gmail.com

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •