മലപ്പുറം: വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അനധികൃത കച്ചവടം നിര്‍ത്തലാക്കണമെന്ന് കേരള റീട്ടെയില്‍ ഫുട്ടവെയര്‍ അസോസിയേന്‍. മലപ്പുറത്ത് നടന്ന കണ്‍വെന്‍ഷനിലാണ് ഈ ആവശ്യം ഉന്നിച്ചത്.
കണ്‍വെന്‍ഷന്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി നാസര്‍ അരീക്കോട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുജീബ് റഹ്മാന്‍ പരപ്പനങ്ങാടി, മുസ്തഫ, എന്‍പി നാസര്‍ പാണ്ടിക്കാട്, അഷ്‌റഫ് തങ്ങള്‍, ഇബ്രാഹിം താനൂര്‍, മുസ്തഫ വെള്ളുമ്പ്രം തുടങ്ങിയവര്‍ സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



