വൈക്കം മുഹമ്മദ് ബഷീര്‍ ദിനത്തില്‍ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

പരപ്പനങ്ങാടി:വൈക്കം മുഹമ്മദ് ബഷീര്‍ ദിനത്തില്‍ ശിഹാബ് തങ്ങള്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്സ് മത്സരവും പോസ്റ്റര്‍ മത്സരവും സംഘടിപ്പിച്ചു.

ക്വിസ്സ് മത്സരത്തില്‍ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനി നിഹാല ജെബിന്‍. എംപി ഒന്നാം സ്ഥാനവും റിസാന. എം വി രണ്ടാം സ്ഥാനവും സഹ്ന സെറി. കെ പി മൂന്നാം സ്ഥാനവും കരസ്ഥാമാക്കി.

റജീന പുറക്കാട്ട്, റബിഷിത്ത് മാസ്റ്റര്‍, പാര്‍വതി ടീച്ചര്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. പ്രിന്‍സിപ്പാള്‍ പി പി ഷാഹുല്‍ ഹമീദ് വിജയികളെ ആദരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top