വടക്കഞ്ചേരിയില്‍ 9 പേരുടെ ജീവന്‍ നഷ്ടമായ അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി.
എറണാകാളം സ്വദേശിയായ ജോമോന്‍ അപകടത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടിരുന്നു.
ഇയാളെ വൈകുന്നേരത്തോടെ ചവറയില്‍ വച്ച് പൊലീസ് പിടികൂടുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




