തവനൂര്‍ ഗവ വൃദ്ധമന്ദിരത്തില്‍ ഒഴിവ്

തവനൂര്‍ ഗവ വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രൊമോഷന്‍ ട്രസ്റ്റ് നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിങ്സ് ഹോം പദ്ധതിയിലേക്ക് നഴ്സ് (പുരുഷന്‍ – ഒന്ന്, സ്ത്രീ-ഒന്ന് ), ക്ലീനിങ് സ്റ്റാഫ് (പുരുഷന്‍ -ഒന്ന്, സ്ത്രീ-രണ്ട്) എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബി.എസ്.സി/ ജി.എന്‍.എം യോഗ്യതയുള്ളവര്‍ക്ക് നഴ്സ് തസ്തികയിലേക്കും പത്താം തരം ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്കും അപേക്ഷിക്കാം. 22 മുതല്‍ 45 വരെയാണ് പ്രായപരിധി.. അവസാന തീയതി ജനുവരി 12. കൂടുതല്‍ വിവരങ്ങള്‍ക്ക് secondinningsmlpm@gmail.com, ഫോണ്‍: 9946423814

 

Share news
error: Content is protected !!
Scroll to Top