പരപ്പനങ്ങാടി ടൗൺ ജി എം എൽ പി സ്കൂളിൽ പ്രീ പ്രൈമറി ടീച്ചർ ഒഴിവ്

പരപ്പനങ്ങാടി ടൗണ്‍ ജി എം എല്‍ പി എസില്‍ പി ടി എ നിയമിക്കുന്ന പ്രീ പ്രൈമറി ടീച്ചറുടെ താല്‍ക്കാലിക ഒഴിവിലേക്കുള്ള ഇന്റര്‍വ്യൂ നടക്കുന്നു.

താത്പപര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി 24/5/22 ന് (ചൊവ്വ) രാവിലെ 10.30 ന് ഓഫീസില്‍ ഹാജരാകുക.

 

Share news
error: Content is protected !!
Scroll to Top