പരപ്പനങ്ങാടി: ചെട്ടിപ്പടി മൂസമിന്റെ പുരക്കല്‍ ഉസ്മാന്‍ (60) നിര്യാതനായി.
ഭാര്യ: കുഞ്ഞീവി
മക്കള്‍: മുസ്തഫ ഫൈസി (UAE), അബ്ദു സമദ്, മുഹമ്മദ് അന്‍സാര്‍ ( UAE), കുഞ്ഞോള്‍, റാഹില.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



