മുഖത്തിൻ്റെ നിറം വർധിക്കാനും തിളക്കത്തോടെ നിലനിർത്താനും ബീറ്റ് ട്രൂട്ട് ഫേസ് മാസ്ക്

മുഖം വൃത്തിയാകാനും തിളക്കത്തോടെ നിറം നിലനിർത്താനും ഏറെ പ്രയോജനപ്പെടുന്ന ഒരു കൂട്ടാണ് ഇത്. ബീറ്റ് ട്രൂട്ട് ഒരു ക്ഷണം നന്നായി അരച്ചെടുക്കുക.അതിലേക്ക് കുറച്ച് കടലപ്പൊടിയും കുറച്ച് പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. നന്നായി ഉണങ്ങിക്കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ നന്നായി കഴുക്കുക.
ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ചെയ്താൽ നിങ്ങളുടെ മുഖത്തിൻ്റെ നിറം വർധിക്കാനും തിളക്കത്തോടെ നിലനിൽക്കാനും ഉത്തമമാണ്.

Share news
error: Content is protected !!
Scroll to Top