
കടലുണ്ടി: ബാലാതുരുത്തി ഊരാളത്ത് മനോഹരൻ(57) റിയാദിൽ നിര്യാതനായി. പിതാവ്: പരേതനായ ഊരാളത്ത് കുട്ടൻ.മാതാവ്: പരേതയായ സുഭദ്ര. ഭാര്യ: രമ്യ.മക്കൾ: അശ്വിൻ,അശ്വതി.സഹോദരങ്ങൾ:നളിനി,ഉഷ,മനോജൻ.സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



