മലപ്പുറം ഊരകത്ത് നിര്‍മ്മാണത്തിലിരിക്കുന്ന പാലം ഇടിഞ്ഞു;ഒരു മരണം

മലപ്പുറം: ഊരകം പുല്ലഞ്ചാലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഓവു പാലം ഇടിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിസോജല്‍ ഫസ്‌റ എന്ന രാജു(35)ആണ് മരിച്ചത
.ഓവു പാലത്തിന്റെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞാണ് അപകടം സംഭവിച്ചത്. ഇന്നു രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.

മണ്ണിനടയില്‍പ്പെട്ടയാള്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top