യു.പി.എസ്.സി പരീക്ഷാ പരിശീലനം ; സിവില്‍ സര്‍വീസ് അക്കാദമിയില്‍ ടെസ്റ്റ് സീരീസിന് രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: യു.പി.എസ്.സി. സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതുന്നവര്‍ക്ക് ഓണ്‍ലൈന്‍ ടെസ്റ്റ് സീരീസ് 13 മുതല്‍ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ആരംഭിക്കും. ടെസ്റ്റ് സീരീസിനായി 12 ന് മുമ്പ് അക്കാദമിയില്‍ പേര് രജിസ്റ്റ്ര്‍ ചെയ്യണം.

4,760 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി, ചാരാച്ചിറ, തിരുവനന്തപുരം. വെബ്സൈറ്റ് : www.ccek.org. www.ksca.org ഇ-മെയില്‍ directorccek@gmail.com
ഫോണ്‍: 0471-2313065, 2311654, 8281098864, 8281098867, 8281098862.

 

Share news
error: Content is protected !!
Scroll to Top