യു.പി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് റദ്ദായി

HIGHLIGHTS : UP school teacher rank list cancelled

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം,കാറ്റഗറി നമ്പര്‍ 517/19 ) തസ്തികയിലേക്ക് 2022 ഒക്ടോബര്‍ 10ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ (റാങ്ക് പട്ടിക നം. 599/2022/എസ് എസ് III) കാലാവധി 2025 ഒക്ടോബര്‍ ഒന്‍പതിന് പൂര്‍ത്തിയായതിനാല്‍ പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!