സൗജന്യ തൊഴില്‍ പരിശീലനം

HIGHLIGHTS : Free job training

ഡി.ഡി.യു.ജി.കെ.വൈ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയിലേയ്ക്ക് 18നും 35നും ഇടയിലുള്ള പ്ലസ് ടു യോഗ്യതയുള്ള യുവതി-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ അപേക്ഷിക്കുന്നവര്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയവരായിരിക്കണം.

ഗസ്റ്റ് സര്‍വീസ് എക്സിക്യൂട്ടീവ്, ജൂനിയര്‍ ഷെഫ് എന്നീ രണ്ടു കോഴ്സുകളിലേക്ക് 100 ശതമാനം തൊഴില്‍ ഉറപ്പോടുകൂടിയാണ് സൗജന്യ പരിശീലനം നല്‍കുന്നത്. ഫോണ്‍- 9074327906, 944640353.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!