ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുളള അപേക്ഷാ തീയതി ദീർഘിപ്പിച്ചു

2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുളള അപേക്ഷ iExaMS -ന്റെ വെബ്സൈറ്റ്‌ (https://sslcexam.kerala.gov.in) മുഖേന ഓൺലൈനായി ക്ഷണിച്ചിരുന്നു.

ടി വിഷയവുമായി ബന്ധപ്പെട്ട അപേക്ഷയിൻമേൽ അപാകതകൾ ഉള്ള പക്ഷം തിരുത്തലുകൾ വരുത്തി പുനഃസമർപ്പിക്കുന്നതിനും പുതിയ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുളള അവസാന തീയതി 2025 ഡിസംബർ 10 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top