വളപ്പില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

HIGHLIGHTS : Unnikrishnan Nair (86) passes away

പരപ്പനങ്ങാടി:നെടുവ വളപ്പില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ (86) നിര്യാതനായി.പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് ബാങ്ക് മുന്‍ ചീഫ് അകൗണ്ടന്റ് ആയിരുന്നു.ഭാര്യ: കുഞ്ഞിലക്ഷ്മി അമ്മ, മക്കള്‍: അജിത്കുമാര്‍ അഡ്വക്കേറ്റ് പരപ്പനങ്ങാടി, മീര (അദ്ധ്യാപിക, തൃക്കുളം ഗവ. സ്‌കൂള്‍),
ഗോവിന്ദകൃഷ്ണന്‍,(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍)
മരുമക്കള്‍ പ്രീത, ധന്യ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!