അനധികൃത നിലം നികത്തൽ;കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി

തിരൂരങ്ങാടി: അനധികൃത നിലം നികത്തൽ, മണ്ണ്, മണൽ ഖനനം എന്നിവ തടയുന്നതിന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം 24 മണിക്കൂർ പ്രവർത്തിക്കുന്ന പ്രത്യേക സ്ക്വാഡ് താലൂക്ക് കേന്ദ്രമായി പ്രവർത്തനം തുടങ്ങി.

തുടർച്ചയായി വരുന്ന അവധി ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന അനധികൃത പ്രവർത്തികൾ തടയുന്നതിന്റെ ഭാഗമായിട്ടാണ് ഈ സ്ക്വാഡ് തുടങ്ങിയിട്ടുള്ളത്.

ബന്ധപ്പെടാവുന്ന നമ്പരുകൾ 0494-2461055 (കൺട്രോൾ റൂം) 8547615600 ( തഹസിൽദാർ ), 9495310128 ( തഹസിൽദാർ വാട്സാപ്പ് ) 8547615601 ( തഹസിൽദാർ (എൽ.ആർ)

Share news
error: Content is protected !!
Scroll to Top