പുളിക്കലകത്ത് ഉമ്മര്‍കുട്ടി(74) നിര്യാതനായി

പരപ്പനങ്ങാടി: പുത്തന്‍പീടിക സ്വദേശി പുളിക്കലകത്ത് ഉമ്മര്‍കുട്ടി(72)നിര്യാതനായി. ഭാര്യ:നഫീസ. മക്കള്‍:ഷംസുദ്ധീന്‍(സൗദി) സാഹിറ. മരുക്കള്‍: കാസിം, ജുബൈരിയ.ഖബറടക്കം ഞയാറാഴ്ച രാവിലെ 9 മണിക്ക് പനയത്തില്‍ ജുമാമസ്ജിദില്‍.

Share news
error: Content is protected !!
Scroll to Top