പരപ്പനങ്ങാടി: കെ.എല്‍10 വോളിഫെസ്റ്റ് പരപ്പനങ്ങാടിയില്‍.
കാലിക്കറ്റ് ഹീറോസ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഫെസ്റ്റ് ഇന്ന് വൈകീട്ട് ആറുമണിക്ക്
ഡോട്‌സ് വോളി ക്ലബ്ബ് പരപ്പനങ്ങാടിയുടെ പുത്തരിക്കല്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



