തിരൂര്‍: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ആലത്തിയൂര്‍ അമ്പലപ്പടി സ്വാദേശി കണിയാട്ടില്‍ മജീദ് ആണ് മരിച്ചത്.
തിരൂര്‍ പുളിഞ്ചോട് വെച്ചാണ് കണ്ടെയ്‌നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
ഗുരുതര പരിക്കേറ്റ് യുവാവിനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



