പരപ്പനങ്ങാടി:ഉള്ളണം തയ്യിലപ്പടി അത്തക്കകത്ത് ഉമ്മര്‍ ഹാജി (82) നിര്യാതയായി.ഭാര്യ ബിയ്യാത്തുട്ടി.മക്കള്‍: മുഹമ്മദ്,ഫാത്തിമ,സുലൈഖ,ഉസ്മാന്‍,സുലൈമാന്‍.മരുമക്കള്‍:അബ്ദുറഹ്മാന്‍ വേങ്ങര,അബ്ദുല്‍ കരീം പുകയൂര്‍. മൃതദേഹം കോട്ടായി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



