ഉമ്മര്‍ (46) നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവിലെ നടമ്മല്‍ പുതിയ കത്ത് അബ്ദുള്‍ ഖാദറിന്റെ മകന്‍ ഉമ്മര്‍ (46) നിര്യാതനായി. മാതാവ്: ബീക്കുഞ്ഞി. ഭാര്യ: റഷീദ.മകള്‍: ലിയ ഫാത്തിമ.സഹോദരങ്ങള്‍: സിദ്ധീഖ്, മുഹമ്മദ് കോയ, അലി, സുഹറ, ഖദീജ, ആയിഷ, സൈനബ.

Share news
error: Content is protected !!
Scroll to Top