Section

malabari-logo-mobile

തിരൂരങ്ങാടി റീ പോളിങ് ; യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു

HIGHLIGHTS : തിരൂരങ്ങാടി : വോട്ടിങ് യന്ത്രം കേടായതിനെ തുടര്‍ന്ന് റീ പോളിങ് നടന്ന തിരൂരങ്ങാടി നഗരസഭ 34 -ാം വാര്‍ഡില്‍ യുഡിഎഫിന് വിജയം. 99 വോട്ടിന്റെ ഭൂരിപക്ഷത്തി...

തിരൂരങ്ങാടി : വോട്ടിങ് യന്ത്രം കേടായതിനെ തുടര്‍ന്ന് റീ പോളിങ് നടന്ന തിരൂരങ്ങാടി നഗരസഭ 34 -ാം വാര്‍ഡില്‍ യുഡിഎഫിന് വിജയം. 99 വോട്ടിന്റെ ഭൂരിപക്ഷത്തിന് ലീഗിലെ ജാഫര്‍ കുന്നത്തേരി ആണ് വിജയിച്ചത്. ജാഫറിന് 378 വോട്ട് ലഭിച്ചു.

ഇന്ന് നടന്ന പോളിങ്ങില്‍ 665 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് 79.01% .എല്‍ഡിഎഫിന്റെ ടി.പി.റഷീദിന് 279 വോട്ടും എന്‍ഡിഎയുടെ ടി.പി. രവീന്ദ്രന് 9 വോട്ടും ലഭിച്ചു.

sameeksha-malabarinews

 

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!