Section

malabari-logo-mobile

സുല്‍ത്താന്‍ ബത്തേരി നഗരസഭ തൊടുവട്ടി റീപോളിങ് ; വിജയം യുഡിഎഫിന്

HIGHLIGHTS : വയനാട് : യന്ത്രത്തകരാര്‍ മൂലം ഫലം വീണ്ടെടുക്കാനാകാത്തതിനെതുടര്‍ന്ന് റീപോളിങ് നടന്ന വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനിലും യുഡിഎഫിന്...

വയനാട് : യന്ത്രത്തകരാര്‍ മൂലം ഫലം വീണ്ടെടുക്കാനാകാത്തതിനെതുടര്‍ന്ന് റീപോളിങ് നടന്ന വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനിലും യുഡിഎഫിന് വിജയം.

യുഡിഎഫ് സ്ഥാനാര്‍ത്ഥി അസീസ് മാടാല 136 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അസീസ് മാടാല (ആഎന്‍സി) -391, അസൈനാര്‍ സ്വതന്ത്രന്‍ -255, ബീരാന്‍ പിഎം -സിപിഐ -167, സുധീര്‍ എഎം -ബിജെപി -16 എന്നിങ്ങനെയാണ് ഫലം.

sameeksha-malabarinews

76.67 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 10ന് ഉണ്ടായ പോളിംഗിനേക്കാള്‍ 10 വോട്ട് കുറവാണ് ഇത്തവണ പോള്‍ ചെയ്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!