സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരും യുഡിഎഫ് ; മുഖ്യമന്ത്രിയും സ്പീക്കറും രാജിവെയക്കണം

തിരുവനന്തപുരം : കേരള സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നിബെഹന്നാന്‍.

തിരുവനന്തപുരം : കേരള സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നിബെഹന്നാന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെയും, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെയും രാജി ആവിശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുകുയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് മാനദ്ണഡങ്ങള്‍ പാലിച്ചായിരിക്കും സമരമെന്നും അദ്ദേഹം വ്യക്തമാക്കി
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ നടപടികള്‍ പാളിയെന്ന് ആരോപണവും ബെന്നിബെഹന്നാന്‍ ഉയര്‍ത്തി