HIGHLIGHTS : UDF regional convention held

പരപ്പനങ്ങാടി : ‘പ്രതിപക്ഷ നേതാവ് വി ഡി. സതീശന്റെ തീരദേശസംരക്ഷണ ജാഥ വിജയിപ്പിക്കുന്നതിനു വേണ്ടി പരപ്പനങ്ങാടിയില്‍ നടന്ന യു.ഡി എഫ് മേഖല കണ്‍വന്‍ഷന്‍ തിരൂരങ്ങാടി എം.എല്‍ എ . കെ.പി എ മജീദ് ഉദ്ഘാടനം ചെയ്തു.
വള്ളിക്കുന്ന് എം.എല്‍ എ അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ മുഖ്യ അതിഥി ആയിരുന്നു. എ.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ച കണ്‍വന്‍ഷനില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ് മോഹന്‍, പി.കെ. അബ്ദു റബ്ബ് , ഉമ്മര്‍ ഒട്ടുമ്മല്‍,വി.പി. ഖാദര്‍, എന്‍.പി. ഹംസ്സക്കോയ , വാസു കാരയില്‍, ഷാഹുല്‍ ഹമീദ്,തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു