HIGHLIGHTS : Jabir (51) passed away at the old house in Angadi.

പരപ്പനങ്ങാടി അങ്ങാടി എറമാക്കവീട്ടില്‍ പഴയകത്ത് ജാബിര്‍ (51) നിര്യാതനായി. പിതാവ്: പരേതനായ ഇ.പി മൊയ്തീന്‍ കുഞ്ഞി (റിട്ട. സ്റ്റാഫ്, പരപ്പനങ്ങാടി കോഓപ്പറേറ്റീവ് സര്‍വീസ് ബാങ്ക്).
മാതാവ്: ആമിന
ഭാര്യ: സമീറ
മക്കള്‍: റസ മര്‍യം, മുഹമ്മദ് റാസിന്‍
സഹോദരങ്ങള്‍: ശുഐബ്, , യൂനുസ്, ഹാരിസ്, ഫൗസിയ, നജീബ്, ശരീഫ്.
ഖബറടക്കം രാവിലെ 9 മണിക്ക് അങ്ങാടി വലിയ ജുമാമസ്ജിദില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു