യുഎഇയില്‍ നബിദിനത്തിന് പൊതുഅവധി

Prophet Muhammad’s Birthday Celebration_2013_yemen_Dar al-Mustafa_1അബുദാബി:  പ്രവാചകനായ മുഹമ്മദ് നബിയുടെ  ജന്മദിനമായ ജനുവരി 12ന് യുഎഇയില്‍ പൊതുഅവധി പ്രഖ്യാപിച്ചു. യുഎഇയിലെ ഫെഡറല്‍ വകുപ്പ് മന്ത്രാലയമാണ് പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ക്കല്ലാം അവധി ബാധകമായിരിക്കും.

ഹിജറവര്‍ഷം 1435 റബിഉല്‍ അവ്വല്‍ 11നാണ് മുഹമ്മദ് നബിയുടെ പിറന്നാള്‍ ദിനമായി ആഘോഷിക്കുന്നത്. യുഎഇയിലെ മാനവ, വിദ്യഭ്യാസവകുപ്പുകളാണ് സര്‍ക്കുലറിലൂടെ അവധി വിവരം അറിയിച്ചത്.. തൊഴില്‍ മന്ത്രീലയവും സ്വകാര്യ മേഖലയില്‍ അന്നേ ദിവസം അവധി നല്‍കാന്‍ നിര്‍ദ്ദേശിച്ചു കഴി്ഞ്ഞു

Share news
error: Content is protected !!
Scroll to Top